കനത്ത മഴയെ തുടര്‍ന്ന് എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം : ശക്തമായ മഴയെ തുടര്‍ന്ന് മഹാത്മാഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

KCN

more recommended stories