പൊന്നാനിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം

മലപ്പുറം: പൊന്നാനി മന്ദലാംകുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പൊന്നാനി സ്വദേശികളായ മുജീബ് റഹ്മാന്‍, സാബിത് എന്നിവരാണ് മരിച്ചത്.

KCN

more recommended stories