വേള്‍ഡ് ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് റണ്ണേഴ്സ് അപ്പ് ആയ മുഹമ്മദ് അഷ്റഫിനെ ചലഞ്ചേഴ്‌സ് ക്ലബ് ആദരിച്ചു

കാസര്‍കോട് വേള്‍ഡ് ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്സ് അപ്പ് ആയ മുഹമ്മദ് അഷ്റഫിനെ ചലഞ്ചേഴ്‌സ് ക്ലബ് മുഗുറോഡ് ആദരിച്ചു. ചടങ്ങില്‍ സത്താര്‍, റസാഖ്, മുനീര്‍, ജലീല്‍ എന്നിവര്‍ പങ്കെടുത്തു

KCN

more recommended stories