ഷാനവാസ് പാദൂര്‍ പ്രസിഡന്റ്

ചട്ടഞ്ചാല്‍:ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ സൊസൈറ്റി പ്രസിഡന്റായി ഷാനവാസ് പാദൂരിനെയും വൈസ് പ്രസിഡന്റായി മജീദ് ചെമ്പരിക്കയെയും തിരഞ്ഞെടുത്തു. കൃഷ്ണന്‍ ചട്ടഞ്ചാല്‍,കെ.ബാലകൃഷ്ണന്‍ നായര്‍,ടി.കണ്ണന്‍,എം.ദാമോദരന്‍ നായര്‍,മന്‍സൂര്‍ കുരുക്കള്‍,കെ.ചന്ദ്രന്‍,അബൂബക്കര്‍ കണ്ടത്തില്‍,മജീദ് എയ്യള,സഫിയ അബ്ദുള്ള,മിനിമോള്‍,വാഗ്മി ചന്ദ്രശേഖരന്‍ തുടങ്ങിയവരാണ് മറ്റ് ഭരണസമിതി അംഗങ്ങള്‍.എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.സഹകരണ സംഘം ചെമ്മനാട് യൂണിറ്റ് ഇന്‍സ്പെക്ടര്‍ കെ.വി.മനോജ്കുമാര്‍ വരണാധികാരിയായിരുന്നു.

KCN

more recommended stories