പ്രളയ ദുരന്തം നേരിടുന്നവര്‍ക്ക് കൈതാങ്ങായി കണ്ടടുക്കം എ.കെ.ജി സ്മാരക കലാ-കായിക സംഘം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

കാസര്‍കോട് : കേരളം പ്രളയ ദുരന്തം നേരിടുന്നതിനാല്‍ എ.കെ.ജി സ്മാരക കലാ-കായിക സംഘം കണ്ടടുക്കം, ചെര്‍ക്കള ഈ വര്‍ഷം നടത്താനിരുന്ന ഓണാഘോഷ പരിപാടി മാറ്റിവെക്കാനും അതിനായി സ്വരൂപിച്ച മുഴുവന്‍ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് കളക്ടറുടെ ചാര്‍ജ്ജ് വഹിക്കുന്ന എ.ഡി.എം. എന്‍.ദേവദാസിന് ക്ലബ് പ്രവര്‍ത്തകര്‍ ചെക്ക് കൈമാറി. മാതൃകാപരമായ ഈ പ്രവര്‍ത്തനത്തെ എ.ഡി.എം അഭിനന്ദിച്ചു.

KCN

more recommended stories