പ്രിയപ്പെട്ടവര്‍ക്കില്ലാത്ത ഓണാഘോഷം നമുക്കും വേണ്ട: ആളും, ആരവങ്ങളും ഇല്ലാതെ അഡൂര്‍

അഡൂര്‍: എല്ലാ വര്‍ഷവും സഫ്ദര്‍ ഹാഷ്മി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അഡൂര്‍ നടത്തി വരുന്ന ഓണാഘോഷ പരിപാടികള്‍ ഇത്തവണ ഒഴിവാക്കി. സംസ്ഥാനത്ത് മഴ കെടുതിയില്‍ ജീവനും, സ്വത്തും, പ്രിയപെട്ടവരെയും നഷ്ടപ്പെട്ടവരുടെ വേദനയില്‍ ആഘോഷങ്ങള്‍ എല്ലാം ഒഴിവാക്കി പങ്കുചേരാന്‍ തീരുമാനിച്ചു. ആഘോഷത്തിനായി കരുതിവച്ച ഒരു നല്ല തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ക്ലബ്ബിന്റെ തീരുമാനം.

KCN

more recommended stories