സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

എരിയാല്‍: മൊഗ്രാല്‍ പുത്തുര്‍ ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡ് കുളങ്കര എ കെ കുഞ്ഞാലി സ്മാരക അംഗണ്‍വാടിയില്‍ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. ഇഖ്ബാല്‍ എ കെ ദേശീയ പതാക ഉയര്‍ത്തി. ചടങ്ങില്‍ നിസാര്‍, കെ ബി ഹനീഫ്, എപി നവാസ് എരിയാല്‍, നാസിര്‍ കുളങ്കര, നാസര്‍ ബ്ലാര്‍ക്കൊട്, റിയാസ് എസ് ടി ടി ചെപ്പു, അംഗണ്‍വാടി ടീച്ചര്‍ പ്രിയ എന്നിവരും, കൂടാതെ എരിയാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകരും കുളങ്കര യുവധാര ക്ലബ്ബ് പ്രവര്‍ത്തകരും സംബന്ധിച്ചു. അംഗണ്‍വാടി കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.

KCN

more recommended stories