കൂത്തുപറമ്പില്‍ ഏഴര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 64കാരന്‍ പിടിയില്‍

കൂത്തുപറമ്പ്: സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള പീഡന ശ്രമം വീണ്ടും. ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 64കാരന്‍ പൊലീസ് പിടിയിലായി. കൂത്തുപറമ്പ് നീര്‍വേലി അങ്കണവാടിക്ക് സമീപം താമസിക്കുന്ന സി. പുരുഷോത്തമനാണ്് കൂത്തുപറമ്പ് പൊലീസിന്റെ പിടിയിലായത്.

അക്രമ സംഭവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കൂത്തുപറമ്പ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

KCN

more recommended stories