എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ മുസ്വാഫഹ സമാപിച്ചു

മുള്ളേരിയ: എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ മുസ്വാഫഹ, മുള്ളേരിയ അഹ്ദലിയ സെന്ററില്‍ സമാപിച്ചു. മെമ്പര്‍ഷിപ്പ് ക്യാമ്പൈയിനുമായി ബന്ധപെട്ട് ഡിവിഷനില്‍ സെക്ടര്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് വേണ്ടി നടക്കുന്ന പ്രാധാനപ്പെട്ട ക്യാമ്പാണ് മുസ്വാഫഹ, ഡിവിഷന്‍ പ്രസിഡന്റ കബീര്‍ ഹിമമി സഖാഫിയുടെ അദ്യക്ഷതയില്‍ എസ് ജെ എം ജില്ലാ സെക്രട്ടറി ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ ഉദ്ഘാടനം ചെയിതു. ഹസൈനാര്‍ മിസ്ബാഹി അല്‍ കാമില്‍, മജീദ് ഫാളിളി എന്നിവര്‍ വിഷയതരണം നടത്തി, സയ്യിദ് ജലാല്‍ തങ്ങള്‍, ഫൈസല്‍ സൈനി, റഹീം സഅദി, റഷൂദ് നെക്രാജെ, ഹുസൈന്‍ കൊമ്പൊട്, അസ്ലം അടൂര്‍, ഹാരിസ് സഖാഫി കൊമ്പോട്, സഫ്വാന്‍ ഹിമമി, ജാഫര്‍ ഹിമമി നെക്രജെ, അഷ്‌റഫ് സഖാഫി പള്ളപ്പാടി,ഡിവിഷന്‍ ജനറല്‍ സെക്രട്ടറി കരീം ജൗഹരി ഗാളിമുഖം സ്വഗതവും, ഉമൈര്‍ ഹിമമി നന്ദിയും പറയഞ്ഞു.

KCN

more recommended stories