സ്ഥാനക്കയറ്റത്തിന് സംവരണം- വിധി പുനഃപരിശോധിക്കില്ല; സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്

നാഗരാജ് കേസിലെ ഭരണഘടന ബെഞ്ചിന്റെ നടപടികള്‍ അവസാനിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് വിധി പറഞ്ഞത്

KCN

more recommended stories