ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം

  • പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തണം
  • ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പരും ബന്ധപ്പിക്കേണ്ട
  • ആധാര്‍ ആക്്ടിന്റെ 33(2), 47, 57 എന്നീ വകുപ്പ് റദ്ദാക്കി
  • ആധാര്‍ എന്റോള്‍മെന്റ് കുറ്റമറ്റത്
  • കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ല
  • സ്‌കൂളുകളിലും സിബിഎസ്ഇ നീറ്റ് പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമില്ല
  • ആധാര്‍ ധനബില്ലായി പാസ്സാക്കം
  • ഡ്യൂപ്ലികേറ്റ് ആധാര്‍ കിട്ടാന്‍ കഴിയില്ല
  • ഇന്ത്യ സ്വന്തമായി വിവര സംരക്ഷണ നിയമം കൊണ്ടുവരണം
  • സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ല

KCN

more recommended stories