ചെമ്പിരിക്കയിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി

ചെമ്പിരിക്ക: ചെമ്പിരിക്കയിലെ പരേതനായ നാലപ്പാട് മൊയ്തുവിന്റെ ഭാര്യ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വൈകിട്ട് 3.15 മണിയോടെയായിരുന്നു അന്ത്യം.

നാലപ്പാട് ഫര്‍ണിച്ചര്‍ ഉടമയും ഫര്‍ണിച്ചര്‍ മാനുഫാക്‌ച്വേഴ്‌സ് ആന്‍ഡ് മര്‍ചന്റ്‌സ് അസോസിയേഷന്‍ (ഫുമ്മ) ജില്ലാ പ്രസിഡണ്ടുമായ ഷാഫി നാലപ്പാട് മകനാണ്. മറ്റുമക്കള്‍: അബ്ദുല്‍ നാസര്‍, ഹംസ, ഷഫീഖ് (നാലപ്പാട് ഫര്‍ണിച്ചര്‍, ഉപ്പള), നഫീസ, ആഇശ, ഖദീജ, കുല്‍സു, ഹാജറ, പരേതനായ അബ്ദുര്‍ റഹ് മാന്‍. മരുമക്കള്‍: അബ്ദുല്ല (ദുബൈ), അബ്ദുല്‍ ഹമീദ്, ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ മജീദ്, കൗലത്ത് ബീവി, റസിയ, സമീന, അനീസ, റംസീന, പരേതയായ ബീഫാത്വിമ.

KCN

more recommended stories