ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് പി സുരേഷിന്റെ ഭാര്യ എം ലീന നിര്യാതയായി

കണ്ണൂര്‍ : ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് പി സുരേഷിന്റെ ഭാര്യ എം ലീന (44) നിര്യാതയായി. മയ്യില്‍ ഗനഃ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഇരിക്കൂറിലെ കുഞ്ഞിരാമന്റെയും സൗദാമിനിയുടെയും മകളാണ്. മകന്‍: യദു സുരേഷ് (വിദ്യാര്‍ത്ഥി, മയ്യില്‍ ഗനഃ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍). സഹോദരന്‍ ലതീഷ്.

KCN

more recommended stories