ക്യാപ്റ്റന്‍ മഹമൂദ് നിര്യാതനായി

ആലംപാടി: ചെറിയാലംപാടി പരേതനായ മുഹമ്മദ് മുസ്ല്യാരുടെ മകനും പഴയകാല വോളിബോള്‍ കളിക്കാരനും, ആലംപാടിയിലെ മത-സാമൂഹിക വിഷയങ്ങളില്‍ സജീവ സാനിധ്യവുമായ എം.പി.ഹൗസില്‍ ക്യാപ്റ്റന്‍ മഹമൂദ് എം.പി.(60) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.

ഭാര്യ, അഫ്‌സ
മക്കള്‍, ഹസീന, അത്താസു ബീവി, അനീസ, ഖലീല്‍, ആയിഷ
മരുമക്കള്‍, മുഹമ്മദ് കുഞ്ഞി, റൗഫ്, അബ്ബാസ്
സഹോദരങ്ങള്‍, മൗലവി അബ്ദുല്ല, മൗലവി ഹനീഫ്, മൗലവി അബ്ബാസ് മൈമൂന, സൈനബി
മയ്യത്ത് ചൊവ്വാഴ്ച രാത്രി പത്തിന് ആലംപാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.

KCN

more recommended stories