അസ്മാബി ഹജ്ജുമ്മ നിര്യാതയായി

കാസര്‍കോട് : പരേതനായ എം.എസ്.പുത്തബ്ബയുടെ വിധവ തളങ്കര നുസ്രത്ത് റോഡിലെ അസ്മാബി ഹജ്ജുമ്മ നിര്യാതയായി. വീട് സീനത്ത് നഗര്‍, ബാങ്കോട്. മയ്യത്ത് മകളുടെ വീട്ടില്‍ (ഫത്താ പള്ളിക്ക് സമീപം എസ്.പി നഗര്‍, ഉളിയത്തടുക്ക)നടക്കും.
മക്കള്‍ : അഷ്റഫ് (അച്ചു മുട്ട) ദുബൈ, സൈഫുന്നിസ, ഷബാന
മരുമക്കള്‍ : മജീദ് മഗ്ഡ, ഷാഫി എ.നെല്ലിക്കുന്ന്
ഖബറടക്കം രാത്രി 10 മണിക്ക് മാലിക് ദീനാര്‍ ജമാഅത്ത് പള്ളിയില്‍ നടക്കും.

KCN

more recommended stories