അധ്യാപക നിയമനം

കുണ്ടംകുഴി : കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.എ (മലയാളം), എല്‍.പി.എസ്.എ (കന്നട), എച്ച്.എസ്.എ (കന്നട), എച്ച്.എസ്.എ മാത്‌സ് (കന്നട) എന്നീ ഒഴിവുകളില്‍ താത്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇന്റര്‍വ്യൂ ജൂണ്‍ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍.

KCN

more recommended stories