ബിസിനസ്സുകാര്‍ക്ക് ഒരു സുവര്‍ണാവസരം

ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ 2019 ലെ മെഗാ തൊഴില്‍ മേള ( ജോബ് ഫെയര്‍ ) ഒക്ടോബര്‍ 29 ചൊവ്വാഴ്ച കണ്ണൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ സംഘടിപ്പിക്കപ്പെടുന്നു. രാജ്യത്തിനു അകത്തും പുറത്തുമുള്ള അനേകം കമ്പനികള്‍ അവരുടെ പലതരം പ്രവര്‍ത്തന മേഖലകളിലേക്കായി ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കുന്നു. താങ്കളുടെ സ്ഥാപനത്തിനും ഈ സൗജന്യ സേവനം പരമാവധി പ്രയോജനപ്പെടുത്താനാകുമെന്നു പ്രതീക്ഷിക്കുന്നു. മെഗാ ജോബ് ഫെയറില്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍, മള്‍ട്ടിമീഡിയ, ഓട്ടോകാഡ്, ഇന്റീരിയര്‍ ഡിസൈനിംഗ്, ഹാര്‍ഡ്വെയര്‍ & നെറ്റ് വര്‍ക്കിംഗ്, ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നതാണ്. താല്പര്യമുള്ള ബിസിനസ് സംരംഭകര്‍ ശ്രീ ശങ്കരാചാര്യ സെന്‍ട്രലൈസ്ഡ് പ്ലേസ്‌മെന്റ് ഡിവിഷനുമായി ഒക്ടോബര്‍ 19 നു മുമ്പായി ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് https://forms.gle/wu7utTuqoTWmGf2V9 ഈ സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം

Contact number :

9495178250, 9207089089

E-mail id :

Web site :

www.sreesankaracharya.ac.in

KCN

more recommended stories