എബിസി ഗ്രൂപ്പും കുടുംബശ്രീ മിഷനും സംയുക്തമായി സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു

കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായ -ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ ഭാഗമായി എബിസി ഗ്രൂപ്പും കുടുംബശ്രീ മിഷനും സംയുക്തമായി 18 നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി 4-5 മാസ കാലാവധിയുള്ള സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 88610800, 9188610801,91886010802, 04602300700

KCN

more recommended stories