ചൗക്കി തറവാട്ടിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

ചൗക്കി തറവാട്ടിലെ ഖദീജ ഹജ്ജുമ്മ(80) നിര്യാതയായി. പരേതനായ കുഞ്ഞാലി ചൗക്കിയാണ് ഭര്‍ത്താവ്. മക്കള്‍ മുഹമ്മദ് കുഞ്ഞി (മുംബൈ) കരീം ചൗക്കി (ദുൈബ) സലാം, കുട്ടൂഞ്ഞി, ജമീല, അസ്മ, താഹിറ, ഖൈറുന്നിസ.

മരുമക്കള്‍: അബൂബക്കര്‍ ഹാജി കല്ലങ്കൈ, ഖാദര്‍ മൊഗ്രാല്‍, ഖാലിദ് ബംബ്രാണ, മുസ്തഫ കോട്ടക്കുന്ന്. 36 പേരമക്കളും 19 പേര മക്കളുടെ മക്കളുമടങ്ങിയ ചൗക്കി തറവാടിലെ കാരണവരാണ് ഖദീജഹജ്ജുമ്മ, മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജീലാനി കല്ലങ്കൈ പേരമകനാണ് എം എല്‍ എ മാരായ എന്‍എ നെല്ലിക്കുന്ന്, എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു.

KCN

more recommended stories