ബളവന്തടുക്കയിലെ ബി. കുഞ്ഞിക്കൃഷ്ണന്‍ അന്തരിച്ചു

അഡൂര്‍: പാണ്ടി ബളവന്തടുക്കയിലെ ബി. കുഞ്ഞിക്കൃഷ്ണന്‍ (74) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: ബി.കെ.ശ്യാമള, ബി.സതീശന്‍, ബി.കെ.വത്സല, ബി.കെ. രതീശന്‍, ബി.കെ.റിജേഷ് (ഇരുവരും ദുബായ്), പരേതനായ ബി.കെ.ബാബു. മരുമക്കള്‍: പി.ശ്രീധരന്‍, എന്‍.ചന്ദ്രന്‍ , എന്‍.അനിത, സരസ്വതി, എ.അനുപമ, ശ്രീവിദ്യ. സഹോദരങ്ങള്‍: ജാനകി, പരേതരായ ചപ്പില, ചിറ്റൈ, ദേവകി. സഞ്ചയനം ഓഗസ്റ്റ് 9 ന് ഞായറാഴ്ച.

KCN

more recommended stories