എര്‍മാളം മൂലയില്‍ അബ്ദുല്ല ഹാജി നിര്യാതനായി

ആലംപാടി: എരിയപ്പാടി പരേതനായ മൂലയില്‍ മൊയ്തീന്‍ കുഞ്ഞി എന്ന വരുടെ മകന്‍ എര്‍മാളം മൂലയില്‍ അബ്ദുല്ല ഹാജി(83) നിര്യാതനായി. ഭാര്യ ബിഫാത്തിമ്മ മക്കള്‍ സുബൈര്‍ (അറഫ ഡിന്നര്‍ ഐറ്റംസ്) മൊയ്തീന്‍, ഖാദര്‍ അറഫ (എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി) കബീര്‍, ഫൈസല്‍ അറഫ, സൈനബ, മറിയമ്മ, ഫൗസിയ, ഖദീജ മരുമക്കള്‍ അബദുല്ല എരിയാല്‍, അബ്ബാസ് ചേരൂര്‍, റഫീഖ് പെര്‍ള, സകരിയ്യ മുട്ടത്തോടി, ഫൗസിയ, ഫൗസിയ, ഖൈറുന്നിസ, സൈദ, അഫീഫ സഹോദരങ്ങള്‍, അബ്ദുല്‍ ഖാദര്‍ എരിയപ്പാടി, ബിഫാത്തിമ്മ, റുഖിയ പരേതയായ മറിയമ്മ, ഉമ്മാലി. കബറടക്കടം ആലംപാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

KCN

more recommended stories