കെഎസ്ഇബി റിട്ട. ഓവര്‍സീയാര്‍ മുല്ലച്ചേരി ദാമോദരന്‍ നായര്‍ നിര്യാതനായി

കാറഡുക്ക: അടുക്കത്തൊട്ടിയിലെ കെഎസ്ഇബി റിട്ട. ഓവര്‍സീയാറായിരുന്ന മുല്ലച്ചേരി ദാമോദരന്‍ നായര്‍ (67) നിര്യാതനായി. മുള്ളേരിയ കൃഷിഭവനില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചാണ് മരണം. ഭാര്യ പദ്മിനി. മക്കള്‍ മിനി ഡി നായര്‍, എ സതീശന്‍ (യുഎഇ), എ സന്തോഷ് കുമാര്‍ (കെഎസ്ആര്‍ടിസി). മരുമക്കള്‍ ബാലകൃഷ്ണന്‍ ജയപുരം (ദേശാഭിമാനി), ആതിര (കാരക്കോട്), സുമിത (പയം). സഹോദരങ്ങള്‍ അമ്മാളു അമ്മ (കുണ്ടംകുഴി), മാലതി (പനയാല്‍), പരേതയായ കാര്‍ത്യായനി. ശവസംസ്‌കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍.

KCN

more recommended stories