സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. വി.പി.പി മുസ്തഫയുടെ പിതാവ് റിട്ട: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി.പി അബ്ദുള്‍ഖാദര്‍ നിര്യാതനായി

കാസര്‍കോട്: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. വി.പി.പി മുസ്തഫയുടെ പിതാവ് റിട്ട: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി.പി അബ്ദുള്‍ഖാദര്‍ നിര്യാതനായി. 89 വയസ്സായിരുന്നു. ഖബറടക്കം ബീരിച്ചേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ നാളെ രാവിലെ എട്ട് മണിക്ക് നടക്കും.

KCN

more recommended stories