![](http://kasaragodchannel.com/wp-content/uploads/2021/04/speaker-copy.jpg)
![](http://kasaragodchannel.com/wp-content/uploads/2021/04/speaker-copy.jpg)
![](http://kasaragodchannel.com/kcnad/homead2_728x90.gif)
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡിനൊപ്പം ന്യൂമോണിയയും. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ് സ്പീക്കറുള്ളത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി സ്പീക്കറെ ഐസിയുവിലേക്ക് മാറ്റിയത്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ള ആളായതിനാലാണ് ശ്രീരാമകൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 10 നാണ് സ്പീക്കര്‍ക്ക് കോവിഡ് പോസിറ്റീവ് ആയത്.
![](http://kasaragodchannel.com/kcnad/homead2_728x90.gif)
more recommended stories
ഡോക്ടേര്‍സ് ഡേ ആഘോഷിച്ചു.
ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന് കാസര്‍കോട് ബ്രാഞ്ചിന്റെ.
സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ വിലയില്‍.
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, മൂന്നിടത്ത് യെലോ അലര്‍ട്ട്; കള്ളക്കടലിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത
തിരുവനന്തപുരം, സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന്.
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറഞ്ഞു; ഒന്നാം ക്ലാസ്സില്‍ കുട്ടികള്‍ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറഞ്ഞു..