മംഗലാപുരം പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ച് അപകടം: നാലുപേരെ കാണാതായി

മംഗലാപുരം: ബേപ്പൂരില്‍ നിന്നും മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ചാണ് നാലുപേരെ കാണാതായത്. മംഗലാപുരത്ത് പുറംകടലില്‍ വച്ചാണ് സംഭവം. 14 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കോസ്റ്റല്‍ പോലീസും കോസറ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം.

KCN

more recommended stories