മരക്കാര്‍ ഒ.ടി.ടി റിലീസ് പരിഗണിക്കുന്നതായി ആന്റണി പെരുമ്പാവൂര്‍

കൊച്ചി:’മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നതായി ആന്റണി പെരുമ്പാവൂര്‍. ആമസോണ്‍ െ്രെപമുമായി ചര്‍ച്ച തുടങ്ങി, റിലീസ് ഇനിയും നീട്ടാനാകില്ല. തീയറ്ററിലും ഒ.ടി.ടിയിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories