67ന്റെ നിറവില്‍ കമല്‍ ഹാസന്‍

കാലം ചെല്ലുന്തോറും രുചി വര്‍ധിക്കുന്ന വീഞ്ഞു പോലെയാണ് പ്രേക്ഷകരെ സംബന്ധിച്ച് കമല്‍ ഹാസന്‍ . ബാലതാരമായെത്തി പിന്നീട് അഭിനയകലയുടെ കൊടുമുടി കയറിയ ആറ് പതിറ്റാണ്ടിനു ശേഷം അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അവസാനിച്ചിട്ടില്ല. വരാനിരിക്കുന്ന വിക്രം, ഇന്ത്യന്‍ 2 ഒക്കെ അതിനുള്ള തെളിവുകളാണ്. ‘പ്രായം വെറും നമ്പര്‍’ എന്ന പ്രയോഗം കമല്‍ ഹാസനെ സംബന്ധിച്ച് ആലങ്കാരികതയല്ല, നമ്മള്‍ കണ്ടറിഞ്ഞ യാഥാര്‍ഥ്യമാണ്. അദ്ദേഹത്തിന്റെ 67-ാം പിറന്നാളാണ് ഇന്ന്.

KCN

more recommended stories