ലക്കി സിംഗായി മോഹന്‍ലാല്‍; ‘മോണ്‍സ്റ്റര്‍’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ലാലില്‍ പുതിയ ചിത്രം ‘മോണ്‍സ്റ്ററിന്റെ’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

KCN

more recommended stories