മോഹന്‍ലാല്‍ വീണ്ടും അമ്മ പ്രസിഡന്റ്; ആശ ശരത്തും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാര്‍

വൈസ് പ്രസിഡന്റ് പദവിയില്‍ രണ്ട് വനിതകള്‍ എത്തി എന്നതാണ് തിരഞ്ഞെടുപ്പിലെ പ്രധാന പ്രത്യേകത. ആശ ശരത്, ശ്വേത മേനോന്‍ എന്നിവരാണവര്‍. ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. 21 വര്‍ഷം തുടര്‍ച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു.

KCN

more recommended stories