ഇന്തോനെഷ്യയില്‍ ഭൂചലനം,സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ജക്കാര്‍ത്ത: ഇന്തോനെഷ്യയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആയിരം കി.മീ. വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. ഇന്തോനേഷ്യയിലെ മോമറി പട്ടണത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

KCN

more recommended stories