മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസറഗോഡ് യൂണിറ്റ് ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

കാസറഗോഡ്:  കാസറഗോഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു.ലഹരിക്കെതിരെ യൂത്ത് വിംഗ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും അഭിവാദ്യവുമാര്‍പ്പിച്ചു.
കാസറഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം പഴയ ബസ് സ്റ്റാന്‍ഡ് വ്യാപാര ഭവന്‍ പരിസരത്തു വെച്ച് അവസാനിച്ചു.
പരിപാടിയില്‍ യൂത്ത് വിംഗ് പ്രസിഡന്റ് നിസാര്‍ സിറ്റി കൂള്‍, യൂത് വിംഗ് രക്ഷധികാരി മുനീര്‍ എംഎം എന്നിവര്‍ സംസാരിച്ചു. ട്രെസ്സര്‍ ഷമീം ചോക്ലേറ്റ് നന്ദി പറഞ്ഞു.

KCN

more recommended stories