കൃഷ്ണന്‍.സി.വി നിര്യാതനായി

കാസര്‍കോട്: കൃഷ്ണന്‍.സി.വി(84) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖ ബാധിതനായിരുന്നു. 30 വര്‍ഷത്തോളം ആനവാതുക്കല്‍ ജയപ്രകാശ് എഞ്ചിനീയറിംഗ് വര്‍ക്ക്‌സ് സ്ഥാപനത്തിന്റെ പ്രൊപ്രൈറ്ററായിരുന്നു. ഭാര്യ: പത്മാവതി(രാധ). ജയപ്രകാശ്.സി.വി, വിനോദ് കുമാര്‍.സി.വി, വിജേഷ് കുമാര്‍.സി.വി, വിമല്‍ കുമാര്‍.സി വി എന്നിവര്‍ മക്കളാണ്.

KCN

more recommended stories