സീന പൂജാരി നിര്യാതനായി

കാസര്‍കോട്: ചേരങ്കൈ കടപുറം സീന പൂജാരി(72) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. പഴയകാല നെല്‍കൃഷി കര്‍ഷകനായിരുന്നു. ഭാര്യ: ബേബി. ചന്ദ്രശേഖരന്‍, മധുസൂദനന്‍, മീന, നളിനി, വിദ്യ എന്നിവര്‍ മക്കളാണ്. സഞ്ചീവ, നവീന്‍ എന്നവരാണ് മരുമക്കള്‍.

മരണത്തില്‍ കുടുംബത്തിന്റെ ദുഖഃത്തോടൊപ്പം പങ്കുചേര്‍ന്ന് ബേബി ക്യാമ്പ് കുടുംബം അനുശോചനം രേഖപ്പെടുത്തി.

KCN

more recommended stories