യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷന്‍ സുല്‍ത്താന്‍ ബത്തേരി ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു

യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷന്റെ ഏറ്റവും പുതിയ വലിയ സുല്‍ത്താന്‍ ബത്തേരി ഷോറൂമിലേക്ക് 200+ സെയില്‍സ് എക്‌സിക്യൂട്ടീവ്, 150+ സെയില്‍സ് എക്‌സിക്യൂട്ടീവ് ട്രൈനീ, 50+ കസ്റ്റമര്‍ കെയര്‍, 40+ ബില്ലിംഗ് സ്റ്റാഫ്.

കൂടാതെ, ഫ്‌ളോര്‍ മാനേജര്‍, ഫളോര്‍ സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് എച്ച്.ആര്‍ മനേജര്‍, ഫ്രണ്ട് ഓഫീസ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ്, പാക്കിംഗ് ആന്റ് ഡെലിവറി സ്റ്റാഫ്, സെല്‍സ് എക്‌സിക്യൂട്ടീവ് ഫാന്‍സി, ക്യാഷ്യര്‍, ഫാഷന്‍ ഡിസൈനര്‍, ലേഡി സെക്യൂരിറ്റി, ഡ്രൈവര്‍ കം സെക്യൂരിറ്റി, ഇലക്ട്രീഷ്യന്‍ കം ഡ്രൈവര്‍, ടൈലര്‍, ഇന്‍വെന്ററി സ്റ്റാഫ്, ഹൗസ് കീപ്പിംഗ് എന്നീ ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

മുന്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാവുക. പ്രായ പരിധി 40 വയസ്സില്‍ താഴെ.

ഇന്റര്‍വ്യൂ മാര്‍ച്ച് 7 ചെവ്വാഴ്ച്ച രാവിലെ 10.00 മണിമുതല്‍ വൈകിട്ട് 5.00 മണിവരെ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള ഹോട്ടല്‍ സിറ്റി ടവറില്‍ വെച്ച് നടക്കും. ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ ബയോഡാറ്റ മെയില്‍ അല്ലെങ്കില്‍ 9495919900 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക. പി.എഫ്, ഇ.എസ്.ഐ, മറ്റ് ആനൂകൂല്യങ്ങളും ലഭ്യമാണ്.

ഇ മെയില്‍: career.sby1@gmail.com
ഫോണ്‍: 9495919900/ 7736575550

KCN

more recommended stories