ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള സൗജന്യ കാഴ്ച്ച പരിശോധനയും കണ്ണട വിതരണവും മാര്‍ച്ച് 7 മുതല്‍ 9 വരെ കാസര്‍കോട് ഡയ ലൈഫ് മെഡിക്കല്‍ സെന്ററില്‍

കാസര്‍കോട്: ദേശീയ സുരക്ഷ ദിനാചരണത്തിന്റെ ഭാഗമായി ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരിയുടെ സഹകരണത്തോടെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യ കാഴ്ച്ച പരിശോധനയും കണ്ണട വിതരണവും മാര്‍ച്ച് 7,8,9 തീയ്യതികളില്‍ രാവിലെ 9.00 മണി മുതല്‍ 12.00 മണി വരെ കാസര്‍കോട് പുലിക്കുന്ന് ഡയ ലൈഫ് മെഡിക്കല്‍ സെന്ററില്‍ നടക്കും.

KCN

more recommended stories