സൗജന്യ വന്ധ്യതാ നിവാരണക്യാമ്പ് മാര്‍ച്ച് 8ന്

കാസര്‍കോട്: ഡ്രീംഫ്‌ളവര്‍ ഐവിഎഫ് സെന്ററില്‍ സൗജന്യ വന്ധ്യതാ നിവാരണക്യാമ്പ് മാര്‍ച്ച് 8ന് രാവിലെ 9.00 മണി മുതല്‍ 1.00 മണിവരെ നടക്കും. പ്രശസ്ത വന്ധ്യത ചികിത്സാ വിദഗ്ദ ഡോ.ജയലക്ഷ്മി സൂരജ് (എംഡി, ഡിജിഒ) നേതൃത്വം നല്‍കും. കണ്‍സല്‍ട്ടേഷനും സ്‌കാനിങ്ങും. ഐവിഎഫ് ചികിത്സ നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ക്ക് പ്രത്യേക നിരക്കില്‍ ചികിത്സ ലഭ്യമാക്കും.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുക.

ഫോണ്‍: 9995064067, 04994220170

KCN

more recommended stories