ബ്ലാസ്റ്റേഴ്‌സിന്റെ പരാതി തള്ളി എ ഐ എഫ് എഫ്

പനാജി: ബ്ലാസ്റ്റേഴ്‌സിന്റെ പരാതി തള്ളി എ ഐ എഫ് എഫ്. മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ നടപടിയുണ്ടാകില്ല. അച്ചടക്ക ചട്ടത്തിന്റെ 58-ാം വകുപ്പ് ലംഘിച്ച് ഇറങ്ങിപ്പോയതിന് കേരള ബ്ലാസ്റ്റേഴ്സിന് എഐഎഫ്എഫ് ചാര്‍ജ് നോട്ടീസ് നല്‍കി. കുറഞ്ഞത് 6 ലക്ഷം രൂപ പിഴയോ ഗുരുതരമാണെങ്കില്‍ ഭാവി മത്സരത്തില്‍ നിന്ന് ഒഴിവാക്കലും നേരിടും. ഇന്നലെ നടന്ന അടിയന്തിര യോഗത്തില്‍ റഫറി ക്രിസ്റ്റല്‍ ജോണ്‍ തന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവച്ചിട്ടില്ല എന്ന് പറഞ്ഞു, റഫറിക്കെതിരെ നടപടിയുണ്ടാകില്ല. ഫൈനലിനു ശേഷമായിരിക്കും വ്യക്തമായ നടപടിയുണ്ടാകുക എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.

KCN

more recommended stories