സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 12ന് എച്ച് എന്‍ സി ഹോസ്പിറ്റലില്‍

കാസര്‍കോട് എച്ച് എന്‍ സി ഹോസ്പിറ്റലും ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 2023 മാര്‍ച്ച് 12ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ കാസര്‍കോട് ദേളി എച്ച് എന്‍ സി ഹോസ്പിറ്റലില്‍ നടക്കും.

ഡിപ്പാര്‍ട്ട്‌മെന്റുകള്‍: ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്, അസ്ഥിരോഗം, ഇ.എന്‍.ടി, ജനറല്‍ സര്‍ജറി, ഡെര്‍മറ്റോളജി, ശ്വാസകോശ വിഭാഗം, ഫാമിലി മെഡിസിന്‍, മനോരോഗ വിഭാഗം, ഫിസിയോതെറാപ്പി.

കൂടാതെ, ക്യാമ്പില്‍ ആവശ്യമായി വരുന്നവര്‍ക്ക് ലാബ് ടെസ്റ്റുകള്‍ക്ക് 50%, എക്‌സ്-റേ 50%, ഫാര്‍മസി 20%, ഡിസ്‌കൗണ്ടുകളും ലഭിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ നിന്നും സര്‍ജറി ആവശ്യമായി വരുന്നവര്‍ക്ക് 20% ഡിസ്‌കൗണ്ടില്‍ സര്‍ജറി നടത്തി കൊടുക്കുന്നു.

ബുക്കിംഗിനായി 04994 238 569, 9656803331 എന്ന നമ്പറില്‍ വിളിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04994 235220, 236220, 237220

KCN

more recommended stories