കാസര്‍കോട് ജനാര്‍ദ്ദന്‍ ഹോസ്പിറ്റലില്‍ യൂറോ ഹെല്‍ത്ത് പ്ലസ് ആരംഭിച്ചു

കാസര്‍കോട്: ബാങ്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജനാര്‍ദ്ദന്‍ ഹോസ്പിറ്റലില്‍ എല്ലാവിധ മൂത്രാശയ സംബന്ധ രോഗങ്ങള്‍ക്കും അത്യാധുനിക ചികിത്സ ലഭ്യമാക്കിക്കൊണ്ട് ജനാര്‍ദ്ദന്‍ യൂറോ ഹെല്‍ത്ത് പ്ലസ് ആരംഭിച്ചു.

യൂറോളജി സര്‍വീസുകള്‍,

> മൂത്രാശയ കല്ലുകള്‍
> ലേസര്‍ ശസ്ത്രക്രിയ
> മൂത്രാശയ കാന്‍സര്‍ (കിഡ്‌നി, ബ്ലഡര്‍,യുറേറ്റര്‍, വൃക്ഷണം, പ്രോസ്‌റ്റേറ്റ്, അഡ്രിനാല്‍)
> പ്രോസ്‌റ്റേറ്റ് രോഗങ്ങള്‍
> താക്കോല്‍ ദ്വാര ശസ്ത്രക്രിയ
> സ്ത്രീകള്‍ക്കുണ്ടാകുന്ന മൂത്രാശയ രോഗങ്ങള്‍
> പുരുഷന്മാരിലുണ്ടാകുന്ന മൂത്രാശയ രോഗങ്ങള്‍
> കുട്ടികളിലുണ്ടാകുന്ന മൂത്രാശയ രോഗങ്ങള്‍
> സ്ത്രീ-പുരുഷന്മാര്‍ക്ക് ഉണ്ടാകുന്ന ലൈംഗിക രോഗങ്ങള്‍ക്കുള്ള ചികിത്സ

സീനിയര്‍ കണ്‍സള്‍ട്ടന്റ് (യൂറോളജി) ഡോക്ടര്‍ മുജീബ് റഹ്‌മാന്‍ എമ്മിന്റെ സേവനം വെള്ളിയാഴ്ച്ച വൈകിട്ട് 5.30 മുതല്‍ 6.30 വരെയും, കണ്‍സള്‍ട്ടന്റ് (യൂറോളജി) ഡോക്ടര്‍ അവിനാഷ് ജെയുടെ സേവനം തിങ്കള്‍ മതല്‍ വ്യാഴം വരെ വൈകിട്ട് 5.00 മുതല്‍ 7.00 വരെയും ലഭ്യമാണ്.

ബുക്കിംഗിനായി വിളിക്കുക: 9495687892, 04994 226555, 04994 230243

KCN

more recommended stories