മെഗാ തൊഴില്‍ മേള ചൊവ്വാഴ്ച്ച

കാസര്‍കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍, ഡിഡിയു- ജീ.കെ.വൈ, ഒപ്പം ക്യാമ്പയിന്‍ എന്നിവയുമായി സഹകരിച്ച് ഒരു മെഗാ തൊഴില്‍ മേള ചൊവ്വാഴ്ച്ച (21/03/2023) രാവിലെ 10 മണി മുതല്‍ കാസര്‍കോട് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ വച്ച് സംഘടിപ്പിക്കുന്നു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്ന തൊഴില്‍ മേളയില്‍ ജില്ലയ്ക്കകത്തും പുറത്തുമുള്ള നാല്‍പതോളം കമ്പനികള്‍ പങ്കെടുക്കും.

താഴെ പറയുന്ന തസ്തികകളിലേക്കാണ് പ്രധാനമായും സെലക്ഷന്‍ ലഭിക്കുക.

1. Sales consultant 2. Receptionist
2. Telecaller
3. Agency manager
4. Associate partner
5. Executive agency partner
6. Business Development 8.Manager
7. Sales Development Manager
8. Assistant sales manager
9. Accountant
10. Management trainee
11. Sales
12. Marketing
13. Mechanic
14. Backoffice staff
15. Customer service 17.Associates
16. True Value evaluators
17. Tax consultant
18. Office staff
19. Graphic designer
20. Accountants
21. CRE
22. Showroom manager
23. Field sales executive
24. Spare parts counter staff
25. HR executive
26. Service advisor 29. Technician
27. Team leader
28. Social media content creator
29. Flutter developer
30. Business Development Officer
31. Career advisor
32. JS developer
33. Python developer
33. Accountant trainee
34. Spare executive
35. Logistics in charges
36. Billing staff
37. Hardware technician
38.Cctv technician
39. Area/ branch manager
40. Branch development executive
41. supervisor
42. administrator
43. collection staff
44. Interior designer
45. Branch Asst.Manager

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ശ്രദ്ധിക്കുക
1. രജിസ്‌ട്രേഷന്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ കൃത്യ സമയത്ത് എത്തിച്ചേരുക
2. ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ് കയ്യിലുണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും കയ്യില്‍ കരുതണം.
3. ഒരാള്‍ക്ക് പരമാവധി 3 കമ്പനിയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം
4. ക്യൂ പാലിക്കുവാനും മറ്റ് നിബന്ധനകള്‍ പാലിക്കുവാനും ശ്രദ്ധിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Ph: 8547508088
Ph: 9539063153

KCN

more recommended stories