ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാഞ്ഞങ്ങാട് ഷോറൂമില്‍ തെഴിലവസരം

കാഞ്ഞങ്ങാട്: സെയില്‍സ് ഓഫീസര്‍ തസ്തികയിലേക്ക് ഫുള്‍ ടൈം/ പാര്‍ടൈം ആയി പ്രാദേശിക അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമല്ല. വീട്ടമ്മമാര്‍ക്കും ബ്യൂട്ടീഷ്യന്‍സിനും കുടുംബശ്രീ, ഇന്‍ഷൂറന്‍സ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 9072022916
kanhangad@chemmanurinternational.com

KCN

more recommended stories