കാസര്‍കോട് ഭീമാ ജ്വല്ലറിയില്‍ വിഷു പൊന്‍ കൈനീട്ടം ഓഫര്‍ ഏപ്രില്‍ 14 മുതല്‍ 16 വരെ

കാസര്‍കോട്: വിഷു പ്രമാണിച്ച് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന വമ്പിച്ച ഓഫര്‍ വിഷു പൊന്‍ കൈനീട്ടം കാസര്‍കോട് ഭീമ ജ്വല്ലറിയില്‍ ഏപ്രില്‍ 14 മുതല്‍ 16 വരെ നടക്കും.

ഓരോ പര്‍ച്ചേസിനും പണിക്കൂലിയില്‍ കിഴിവും, കൂടാതെ സ്വര്‍ണ്ണ നാണയം/ കൈനീട്ടം നേടാം. 500 രൂപ മുതല്‍ അക്ഷയതൃതീയ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കയി ബന്ധപ്പെടുക: 99952 122224

KCN

more recommended stories