പ്രത്യേക അറിയിപ്പ്, അരപ്പവനില്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു സ്വര്‍ണ നാണയം സമ്മാനം: കാസര്‍കോട് ആന്റിക് ഗോള്‍ഡ് & ഡയമണ്ട്‌സ് ഓഫറുകള്‍ മെയ് 5 വരെ നീട്ടി

കാസര്‍കോട്: വിഷു, പെരുന്നാള്‍, ആഘോഷങ്ങളും അക്ഷയ തൃതീയയും പ്രമാണിച്ച് കാസര്‍കോട് ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പ്രഖ്യാപിച്ച ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ വന്‍ ഇളവുകളടക്കമുള്ള വിവിധ ഓഫറുകള്‍ ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് അടുത്തമാസം (മെയ്) 5വരെ നീട്ടി. അരപ്പവനില്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും

വിഷു, പെരുന്നാള്‍, അക്ഷയ തൃതീയ എന്നിവ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളുമായി കാസര്‍കോട് ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്. ഇവിടെ നിന്നും ആഭരണങ്ങള്‍ക്ക് വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവുകളായിരിക്കും ലഭിക്കുക. അക്ഷയ തൃതീയ പ്രമാണിച്ച് ഏപ്രില്‍ 5ാം തീയതി മുതല്‍ 25ാം തീയതി വരെയാണ് ഓഫര്‍ കാലാവധി. അരപ്പവനില്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു സ്വര്‍ണ നാണയം സമ്മാനമായി നല്‍കും. ഷോറൂമില്‍ അക്ഷയ തൃതീയ ബുക്കിംഗുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അക്ഷയ തൃതീയ കാലയളവില്‍ ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് 10% തുകയില്‍ ബുക്ക് ചെയ്യുവാനുള്ള സുവര്‍ണാവരമുണ്ട്. കല്ല്യാണ പര്‍ച്ചേസിനുള്ള ബുക്കിംഗിനും പ്രത്യേകം പണിക്കൂലി ഇളവുകള്‍ ലഭിക്കും. ഇവിടെ നിന്നും പര്‍ച്ചേസ് ചെയ്യുന്ന ഡയമണ്ട്‌സ് ആഭരണങ്ങള്‍ കാരറ്റിന് 15000 രൂപ കുറവില്‍ ലഭിക്കും. മാസ സ്‌കീമിന് പ്രത്യേക ബോണസുകള്‍, പഴയ സ്വര്‍ണ്ണത്തിന് പുതിയ വില തുടങ്ങിയ ഒട്ടേറെ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓഫറുകള്‍ തുടങ്ങിയതോടെ ഷോറൂമില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്.

എറ്റവും നൂതനമായ കലക്ഷനുകളുമായി കാസര്‍കോടിന് സ്വര്‍ണവ്യാപാര രംഗത്ത് വിശ്വാസത്തിന്റെയും, പരിശുദ്ധിയുടേയും പുതിയ തിളക്കം നല്‍കിയ ജ്വല്ലറിയാണ് ആന്റിക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയും, നവീനവും പരമ്പരാഗതമായ വെഡിങ് കളക്ഷനുകളുകളും ആന്റിക് ഗോള്‍ഡിനെ കാസര്‍കോടിന്റെ പ്രിയപ്പെട്ട ജ്വല്ലറിയാക്കുന്നു. ഷോറൂമില്‍ അമൂല്യവും, അന്താരാഷ്ട്ര നിലവാരമാര്‍ന്നതുമായ ജ്വല്ലറി ആഭരണങ്ങളുടെ, കമനീയ ശേഖരമാണുള്ളത്. പരിശുദ്ധ സ്വര്‍ണവും മികച്ച സേവനവുവുമാണ് ആന്റിക് ഗോള്‍ഡിന്റെ മുഖമുദ്ര. കാസര്‍കോട് പഴയ ബസ്റ്റാന്‍ഡില്‍ ഹെഡ് പോസ്റ്റോഫീസിന് സമീപത്തുള്ള മറിയം ട്രേഡ് സെന്ററിലാണ് ആന്റിക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പ്രവര്‍ത്തിക്കുന്നത്.

KCN

more recommended stories