മുളിയാര്‍ കൂട്ടായ്മ: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷാര്‍ജ: കാസര്‍കോട് ജില്ലയിലെ മുളിയാര്‍ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം. ഷാര്‍ജ റൂവി ഹോട്ടലില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് ഉദയന്‍ കോട്ടൂര്‍ അധ്യക്ഷന്‍ ആയിരുന്നു. ചെയര്‍മാന്‍ രഞ്ജിത്ത് കോടോത്ത് ഉദ്ഘാടനം ചെയ്തു. ഗോപി മുളിയാര്‍ സ്വാഗതം പറഞ്ഞു. നിജുരാജ് മഞ്ചക്കല്‍ കഴിഞ്ഞകാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ പ്രസന്നന്‍ പേരടുക്കയും ഓഡിറ്റര്‍ റിപ്പോര്‍ട്ട് ബാലചന്ദ്രന്‍ കോട്ടൂര്‍ അവതരിപ്പിച്ചു. പ്രവീണ്‍രാജ് മഞ്ചക്കല്‍ നന്ദിപറഞ്ഞു.
2023-24 പുതിയ ഭാരവാഹികളായി

ചെയര്‍മാന്‍: ചന്ദ്രന്‍ കൈലാസം പ്രസിഡന്റ്: സന്തോഷ് നരിക്കോള്‍
സെക്രട്ടറി: സന്തോഷ് ബാവിക്കര
ട്രഷറര്‍: പ്രദീപ് വള്ളിയോടന്‍
പ്രോഗ്രാം കണ്‍വീനര്‍: സി. കെ.പ്രഭാകരന്‍
ഓഡിറ്റര്‍: പ്രസന്നന്‍ പേരടുക്കം
വൈസ് പ്രസിഡന്റ്: പ്രജിത്ത് മല്ലം
ജോയിന്റ് സെക്രട്ടറി: രദീപ് പാണൂര്‍
ജോയിന്റ് ട്രഷറര്‍: സജി കോട്ടൂര്‍.
കൂടാതെ 26 അംഗ എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.

KCN

more recommended stories