നാലപ്പാട് ഇന്റീരിയര്‍ ഷോറൂം: ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: നാലപ്പാട് ഫര്‍ണ്ണിച്ചര്‍ കാസര്‍കോട് നുള്ളിപ്പാടിയില്‍ പുതുതായി ആരംഭിക്കുന്ന നാലപ്പാട് ഇന്റീരിയര്‍ ഷോറൂമിന്റെ ലോഗോ പ്രകാശനം പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

KCN

more recommended stories