വന്‍ വിലക്കുറവുമായി മഹാലാഭമേള ഇനി കാസര്‍കോടും; ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നും നാളെയുമായി ആദ്യം വരുന്ന 200 കസ്റ്റമേഴ്സിന് (18 ലിറ്റര്‍ ബക്കറ്റ്, മുറം, 1 ലിറ്റര്‍ മഗ്ഗ്, ബെയ്സണ്‍, ഫാന്‍സി ബൗള്‍, ടീ ഗ്ലാസ്സ് ) വെറും 1 രൂപയ്ക്ക് നല്‍കുന്നു

കാസര്‍കോട്: 100 രൂപയുടെ മഹാലാഭമേള റെഡിമെയ്ഡ് വസ്ത്രങ്ങളും, ഗൃഹോപകരണങ്ങളും, സ്‌കൂള്‍ ഐറ്റംസുകളിലും വന്‍ വിലക്കുറവുമായി ഇനി കാസര്‍കോടും

ഉദ്ഘാടനത്തോടനുബന്ധിച്ച് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആദ്യം വരുന്ന 200 കസ്റ്റമേഴ്സിന് (18 ലിറ്റര്‍ ബക്കറ്റ്, മുറം, 1 ലിറ്റര്‍ മഗ്ഗ്, ബെയ്സണ്‍, ഫാന്‍സി ബൗള്‍, ടീ ഗ്ലാസ്സ് ) വെറും 1 രൂപയ്ക്ക് നല്‍കുന്നു. 1 രൂപയ്ക്ക് 1 ലിറ്റര്‍ മഗ്ഗുകളും, 1 രൂപയ്ക്ക് ബെയ്സനുകളും, 1 രൂപയ്ക്ക് കണ്ടെയ്നര്‍ പീസുകളും, 9 രൂപയ്ക്ക് മുറവും, 9 രൂപയ്ക്ക് ടബ്ബുകളും, 199 രൂപയ്ക്ക് 3 ലിറ്റര്‍ പ്രഷര്‍ കുക്കറുകളും സ്റ്റോക്ക് തീരും വരെ നല്‍കുന്നു.

69 രൂപയ്ക്ക് ജെന്റ്സ് വസ്ത്രങ്ങളും, 69 രൂപയ്ക്ക് ലേഡിസ് വസ്ത്രങ്ങളും, 16 രൂപയ്ക്ക് കിഡ്സ് വസ്ത്രങ്ങളും, 18 ലിറ്റര്‍ 3 ബക്കറ്റുകള്‍ 139 രൂപയ്ക്കും, സ്‌കൂള്‍ ബാഗുകള്‍ 299 രൂപയ്ക്കും, 50 രൂപ മുതല്‍ ഫാന്‍സി ചപ്പലുകളും, കസ്റ്റമേഴ്‌സിനായി സ്‌പെഷ്യല്‍ ഓഫറില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളും, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും, സ്റ്റീല്‍ അലുമിനിയം പാത്രങ്ങളും, മാറ്റുകളും, കണ്ടെയ്നറുകളും, ടോയ്സുകളും, തുടങ്ങിയ 50000 ല്‍ അധികം ഉല്‍പ്പന്നങ്ങളാണ് മറ്റാര്‍ക്കും നല്‍കാന്‍ പറ്റാത്ത അതിശയിപ്പിക്കുന്ന വിലക്കുറവില്‍ ആണ് മഹാലാഭമേള കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്. ”അതിശയിപ്പിക്കുന്ന വിലക്കുറവും, ഉയര്‍ന്ന ക്വാളിറ്റിയും, വിസ്മയിപ്പിക്കുന്ന പര്‍ച്ചേഴ്സിങ്ങും ഇനി കാസര്‍ഗോഡിന് സ്വന്തം”

KCN

more recommended stories