കാസര്‍കോട് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ആര്‍ട്ടിസ്ട്രി ഷോ മെയ് 26 മുതല്‍ 29 വരെ

കാസര്‍കോട്: നിങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പൂര്‍ണതയേകാന്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അവതരിപ്പിക്കുന്നു ആര്‍ട്ടിസ്ട്രി ഷോ. സ്വര്‍ണ്ണം, വജ്രം, അമൂല്യ രത്‌നങ്ങള്‍ എന്നിവയില്‍ വിദഗ്ദ കലാകാരന്മാര്‍ രൂപകല്‍പന ചെയ്ത ആഭരണങ്ങളുടെ അപൂര്‍വ്വ ശ്രേണി. വിശിഷ്ടമായ ഈ ആഭരണവൈവിധ്യം ആസ്വദിക്കാനും സ്വന്തമാക്കാനും ഏവരേയും സ്വാഗതം ചെയ്യുന്നു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
എം.ജി. റോഡ്, കാസര്‍കോട്‌

KCN

more recommended stories