ഹൗസ് ഓഫ് ഇ വൈസി സി സ്വീകരണം നല്‍കി

ദുബൈ: ദുബൈ സന്ദര്‍ശിക്കാന്‍ എത്തിയ വൈ എം സമദ് എരിയാലിന് ഹൗസ് ഓഫ് ഇ വൈ സി സി ദുബൈ കമ്മിറ്റി സ്വീകരണം നല്‍കി.

ദുബൈ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹമീദ് ബള്ളീര്‍, ട്രഷറര്‍ ജംഷി എരിയാല്‍, സമീര്‍ പെരല്‍, സത്താര്‍ ചേരങ്കൈ, നവാസ് ഫന്നാന്‍, അനീസ് ബുറാണി, മഹദ്, നെജി സിദ്ദകട്ട, ഇന്‍ത്തിയാസ്, അസ്ഫാഖ്, സലിം ബള്ളീര്‍, എക്കു, ബാസിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories