ചത്ത എരുമയെ സ്‌കൂളിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കൊല്ലംപാറ കീഴ്മാല എ.എല്‍.പി സ്‌കൂളിന് മുന്നിലാണ് എരുമയെ ചത്തനിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ വാഹനത്തിലെത്തി ഉപേക്ഷിച്ചതാണെന്ന് സംശയം. നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.

KCN

more recommended stories