തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. കാസര്‍കോട് ബളാലിലാണ് സംഭവം. മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണന്‍ (54) ആണ് മരിച്ചത്. വീടിന് സമീപം ഓട ശേഖരിക്കാന്‍ പോയപ്പോഴാണ് തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റത്.

KCN

more recommended stories